മറവിരോഗ രോഗബാധിതർക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥന

ലോകം

അന്താരാഷ്ട്ര മറവി രോഗ ദിനമായ സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതിയായിരുന്നു. രോഗബാധിതരായ സഹോദരങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും, അവരെ പരിപാലിക്കുന്ന സഹോദരങ്ങൾക്കും ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനാപൂർവ്വമായ സാമീപ്യം ഉറപ്പുനൽക്കി.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“അന്താരാഷ്ട്ര മറവിരോഗദിനത്തിൽ, ഈ രോഗം ബാധിച്ച എല്ലാ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും അവരെ പരിപാലിക്കുന്നവർക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.”

ഇതിനു പുറമേ, സ്നേഹപുരസ്സരം പാപ്പാ ഈ സന്ദേശത്തിൽ കൊടുത്ത ഹ്രസ്വ സന്ദേശത്തിൽ സ്വന്തമായ സ്നേഹം പ്രകടിപ്പിക്കുന്നു.

മഹത്തായ ദൗത്യത്തിനു നിങ്ങളുടെ സംഭാവന: പാപ്പായുടെ സന്ദേശം ഓരോ കുടുംബത്തിലും എത്തിക്കാന്‍.