മറവിരോഗ രോഗബാധിതർക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥന

അന്താരാഷ്ട്ര മറവി രോഗ ദിനമായ സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതിയായിരുന്നു. രോഗബാധിതരായ സഹോദരങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും, അവരെ പരിപാലിക്കുന്ന സഹോദരങ്ങൾക്കും ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനാപൂർവ്വമായ സാമീപ്യം ഉറപ്പുനൽക്കി. ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “അന്താരാഷ്ട്ര മറവിരോഗദിനത്തിൽ, ഈ രോഗം ബാധിച്ച എല്ലാ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും അവരെ പരിപാലിക്കുന്നവർക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.” ഇതിനു പുറമേ, സ്നേഹപുരസ്സരം പാപ്പാ ഈ സന്ദേശത്തിൽ കൊടുത്ത ഹ്രസ്വ സന്ദേശത്തിൽ സ്വന്തമായ സ്നേഹം പ്രകടിപ്പിക്കുന്നു. മഹത്തായ ദൗത്യത്തിനു നിങ്ങളുടെ […]

Continue Reading