റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ പ്രതിഷേധം.
വാർത്താ ഏജൻസി/ റായ് ബറേലി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി റായ് ബറേലിയിലെത്തി. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനത്തെ ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ് എതിർത്തു. ലഖ്‌നൗ-പ്രയാഗ്‌രാജ് ഹൈവേയിൽ ക്യാമ്പ് ചെയ്ത് ദിനേശ് പ്രതാപ് സിംഗ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. ഇതിനിടയിൽ, ‘രാഹുൽ ഗാന്ധി തിരിച്ചുപോകണം’ എന്ന് സിങ്ങിന്റെ അനുയായികൾ മുദ്രാവാക്യം വിളിച്ചു. ഇതുമൂലം രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഏകദേശം 20 മിനിറ്റോളം ഹൈവേയിൽ കുടുങ്ങി. മന്ത്രി ദിനേശ് […]
Continue Reading