സൂപ്പർ ഫോറിലും ഇന്ത്യൻ വനിതകളുടെ വിജയം

സൂപ്പർ ഫോറിലും ഇന്ത്യൻ വനിതകളുടെ വിജയം

ബുധനാഴ്ച നടന്ന ഏഷ്യാ കപ്പിന്റെ സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ശക്തരായ ദക്ഷിണ കൊറിയയെ 4-2 ന് പരാജയപ്പെടുത്തി. വൈഷ്ണവി ഫാൽക്കെ, സംഗീത കുമാരി, ലാൽറെസിയാമി, റിതുജ എന്നിവർ ഓരോ ഗോൾ വീതം നേടി ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇനി, ഇന്ത്യയുടെ അടുത്ത മത്സരം 11-ാം തീയതി ചൈനയ്‌ക്കെതിരെയാണ്. ചൈനയിലെ ഗ്വാങ്‌ഷൂവിൽ നടക്കുന്ന ഈ ടൂർണമെന്റിൽ, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യൻ വനിതകൾ മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യൻ ടീം […]

Continue Reading