ദേശീയപാത 66 വികസനം: അഷ്ടമുടിക്കായലിൽനിന്ന് 18000 ക്യുബിക് മീറ്റർ മണ്ണ് എൻഎച്ച് നിർമാണത്തിന്
ദേശീയപാത 66-ന് ആറു വരി പാതയാക്കുന്നതിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി അഷ്ടമുടി കായലിൽനിന്ന് ഇതിനകം 18000 ക്യുബിക് മീറ്റർ എക്കൽ മണ്ണ് എടുത്തിട്ടുണ്ട്. ദേശീയപാത നിർമാണത്തിന് ഏകദേശം മൂന്ന് ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ആവശ്യം. ഇത് അനുസരിച്ച്, ജലപാത 3 നിർമാണത്തിനായി കുഴിച്ചെടുത്ത മണ്ണിനെ സൗജന്യമായി ദേശീയപാത 66 നിർമാണത്തിന് ഉപയോഗിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ജിയോളജി വകുപ്പും റവന്യു വകുപ്പും റോയൽറ്റി, സിനറേജ് ഫീസ് എന്നിവ ഒഴിവാക്കിയതോടെ ഡ്രഡ്‌ജിങ് പ്രവൃത്തികൾ വേഗത്തിലാക്കാനായി. മെയ് മാസത്തിൽ തുടങ്ങിയ […]
Continue Reading